കെ.സി.ബി.സി മദ്യവിരുദ്ധസമിതി നേതൃപരിശീലന ക്യാമ്പ്

കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ദ്വിദിന നേതൃപരിശീലന ക്യാമ്പ് 18, 19 തീയതികളിൽ പാലാരിവട്ടം പി.ഒ.സിയിൽ നടത്തും. 18ന് രാവിലെ 10.30ന് സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 9847034600.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.