​െഗസ്​റ്റ്​ അധ്യാപക ഒഴിവ്

കൊച്ചി: തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജിലെ ജ്യോതിഷം ഡിപ്പാർട്മ​െൻറില്‍ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവരും കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അധ്യാപക ലിസ്റ്റിൽ ഉള്‍പ്പെട്ടവരുമാകണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 10-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.