കായികമേള

ആലുവ: ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു ഉദ്ഘാടനം ചെയ്തു. മാനേജർ പി.എ. ബഷീർ പതാക ഉയർത്തി. പ്രധാനാധ്യാപിക പി.കെ. വസന്തകുമാരി, പി.ടി.എ പ്രസിഡൻറ് കെ.കെ. യൂസുഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.പി. പൗലോസ് സ്വാഗതവും കായിക വിഭാഗം കൺവീനർ ഷൈലജ നന്ദിയും പറഞ്ഞു. ജോബി മാത്യുവിനെ സ്‌കൂൾ മാനേജ്‌മ​െൻറും പി.ടി.എയും ആദരിച്ചു. ക്യാപ്‌ഷൻ ea53 islamic ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.