പാരമനക്കുടി -– വടക്കേടത്ത് കടവ് റോഡ് ഉദ്ഘാടനം ചെയ്തു

പാരമനക്കുടി-വടക്കേടത്തുകടവ് റോഡ് ഉദ്ഘാടനം ആലുവ: ചെങ്ങമനാട് പഞ്ചായത്ത് 11ാം വാർഡിലെ തുരുത്ത് പാരമനക്കുടി-വടക്കേടത്തുകടവ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ് നിർവഹിച്ചു. പഞ്ചായത്ത് അംഗം മനോജ് പി. മൈലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എസ്. പ്രകാശൻ, പി.എം. അബ്‌ദുൽ റസാഖ്, മുഹമ്മദ് ഈടുങ്ങൽ, ഷരീഫ് കുറുപ്പാലിയിൽ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea54 Thuruth road inaguration ആലുവ തുരുത്ത് പാരമനക്കുടി-വടക്കേടത്തുകടവ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.