സാമൂഹികവിരുദ്ധർ പതാക നശിപ്പിച്ചു

ആലങ്ങാട്: കേരളം മൺപാത്ര നിർമാണ സമുദായ സഭ (-കെ.എം.എസ്.എസ്) ആലങ്ങാട് ശാഖയുടെ കൊടിമരത്തിെല പതാക സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ശാഖ പ്രസിഡൻറ് എൻ.കെ. രാജപ്പ​െൻറ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രതിഷേധിച്ചു. ആലങ്ങാട് പൊലീസിൽ പരാതിയും നൽകി. ചിത്രം: കെ.എം.എസ്.എസ് നാട്ടിയ കൊടി സാമൂഹികവിരുദ്ധർ നശിപ്പിച്ച നിലയിൽ KMSS ep algd 1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.