കരോൾമത്സരം 16ന്​

െകാച്ചി: ചാവറ ഫാമിലി വെൽെഫയർ സ​െൻറർ, ചാവറ കൾചറൽ സ​െൻറർ ആഭിമുഖ്യത്തിൽ അഞ്ചാമത് ചാവറ ക്രിസ്മസ് കരോൾ മത്സരം 16ന് വൈകീട്ട് ആറിന് ചാവറ കൾചറൽ സ​െൻററിൽ നടക്കും. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. 10,000, 7000, 5000 രൂപയാണ് സമ്മാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.