കലോത്സവങ്ങള്‍ സര്‍ഗാത്മകത വളര്‍ത്തുന്നതാകണം ^മന്ത്രി എം.എം. മണി

കലോത്സവങ്ങള്‍ സര്‍ഗാത്മകത വളര്‍ത്തുന്നതാകണം -മന്ത്രി എം.എം. മണി മൂവാറ്റുപുഴ: വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത വളര്‍ത്തിയെടുക്കാനുള്ള വേദികളാക്കി സ്‌കൂള്‍ കലോത്സവങ്ങളെ മാറ്റണമെന്ന് മന്ത്രി എം.എം. മണി. മുപ്പതാമത് എറണാകുളം റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലോത്സവങ്ങള്‍ അതി​െൻറ തനിമ ഉള്‍ക്കൊണ്ടാകണം നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ കലോത്സവങ്ങളില്‍ അധ്യാപകരുടെയും പരിശീലകരുടെയും ഇടപെടല്‍മൂലം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.