കിഡ്​സ്​ ഡേ ആഘോഷം

ആലങ്ങാട്: ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ ഗ്രീൻ വേൾഡ് കിൻഡർ ഗാർട്ട​െൻറ 21ാം കിഡ്സ് ഡേ -ഡാസിൽസ് 2017 ബാല ചലച്ചിത്രതാരം ബേബി ഇഷ ഉദ്ഘാടനം ചെയ്തു. മാനേജ്മ​െൻറ് കമ്മിറ്റി അംഗം പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സി.പി. ജയശ്രീ, വൈസ് പ്രിൻസിപ്പൽ സുമിത ഷമീർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ.എ. മുഹമ്മദ് അഷ്‌റഫ്, ടി.ബി. റഷീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.