സാംസ്കാരികോത്സവത്തിന് തുടക്കം

ആലുവ: സി.പി.എം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന . സി.പി.എം ജില്ല സെക്രേട്ടറിയേറ്റ് അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം വി.എം. ശശി, ഏരിയ സെക്രട്ടറി വി. സലീം, എ.പി. ഉദയകുമാർ, എം.ജെ. ടോമി, കെ.എ. രമേശ് എന്നിവർ സംസാരിച്ചു. സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ചരിത്ര-ചിത്ര പ്രദർശനം, പുസ്തകോത്സവം, വയലാർ ഗാനസന്ധ്യ, ഏകാംഗനാടകം, നാടൻ പാട്ട് എന്നിവ അവതരിപ്പിക്കും. ക്യാപ്‌ഷൻ ea52 cpm സി.പി.എം ആലുവ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ജില്ല സെക്രേട്ടറിയറ്റ് അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.