വാർഷിക മഹോത്സവത്തിന് കൊടി ഉയർത്തി

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി എം.കെ. ശശിധരൻ കൊടി ഉയർത്തി. ഡിസംബർ നാല് വരെ ആഘോഷ പരിപാടികൾ നടക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ, 6.15ന് അഭിഷേകം. 6.30-ന് ദീപാരാധന. വെള്ളിയാഴ്ച രാത്രി 7.30ന് കലാസന്ധ്യ, ശനിയാഴ്ച രാത്രി 7.30ന് ചാക്യാർകൂത്ത്, തിങ്കളാഴ്ച രാവിലെ പത്തിന് സർവൈശ്വര്യ പൂജ. ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.