മൂവാറ്റുപുഴ: സക്കീർ ഹുസൈൻ നഗർ നമസ്കാര പള്ളി: പി.കെ. സുലൈമാൻ മൗലവി --8.30 രണ്ടാര്‍കര മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ്: അഫ്‌സല്‍ ബാഖവി -7.30- കിഴക്കേക്കര മങ്ങാട്ട്: അബ്ദുല്‍ അസീസ് അഹ്‌സനി -8.30- ആട്ടായം നൂറുസിബിയാന്‍ മസ്ജിദ്: അഷറഫ് ബാഖവി -8.30- കോച്ചേരിക്കടവ് മസ്ജിദുല്‍ ഹുദ മസ്ജിദ്: പി.എസ്. അലി അഹ്‌സനി -8.00 നിരപ്പ് ബദരിയ്യ മസ്ജിദ്: വി.എസ്. അഹമ്മദ് മുസ്ലിയാര്‍ -8.00 പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദ്: സിദ്ദീഖ് റഹ്മാനി -8.30- അടൂപറമ്പ് സെന്‍ട്രല്‍ ജുമാമസ്ജിദ്: അയ്യൂബ് കാഷിഫി -8.30 അടൂപറമ്പ് ഹനഫി ജുമാമസ്ജിദ്: അബ്ദുല്‍ ഹസന്‍ അല്‍ഖാസിമി -8-.00 ആനിക്കാട് ചിറക്കല്‍ ജുമാമസ്ജിദ്: മുഹമ്മദ്കുട്ടി മൗലവി അടിമാലി -8.30- പേഴക്കാപിള്ളി താമരപൊട്ടയക്കല്‍ ജുമാമസ്ജിദ്: ഷിയാസ് റബ്ബാനി -8.30- പേഴക്കാപിള്ളി കബറിങ്ങല്‍ ജുമാാമസ്ജിദ്: ഫൈസല്‍ ഖാസിമി -8.00 കാലാമ്പൂര് ഈസ്റ്റ് ജുമാാമസ്ജിദ്: നൗഷാദ് ഫൈസി പട്ടിമറ്റം -8.30 പുന്നോപ്പടി സെന്‍ട്രല്‍ ജുമാമസ്ജിദ്: ഷഫീഖ് അസ്ഹരി -8.30 ചേന്നരതടം ദാറുന്നജാത്ത് മസ്ജിദ്: നൂറുദ്ദീന്‍ സഖാഫി -8-.00 നിരപ്പ് ത്വയ്യിബ മസ്ജിദ്: അബ്ദുല്ല മൗലവി -8-.00 പേഴാക്കാപിള്ളി ഇലാഹിയ കോളജ് ജങ്ഷന്‍ മസ്ജിദ്: സഹീര്‍ തങ്ങള്‍ -8-.00 ഊരംകുഴി മസ്ജിദുല്‍ ഹുദ: ഷക്കീര്‍ ബാഖവി -7-.00 വെണ്ടുവഴി ജുമാമസ്ജിദ്: അബ്ദുല്‍ ഖാദര്‍ അഹ്‌സനി -8.30- മൈലൂര്‍ ജുമാമസ്ജിദ്: മുഹമ്മദാലി ബാഖവി -9.00 പുലിക്കുന്നേപ്പടി ജുമാമസ്ജിദ്: സയ്യിദ് അബ്ദുല്‍ സമദ് സഅദി -9-.00 പൈമറ്റം ജുമാമസ്ജിദ്: സുല്‍ഫിക്കര്‍ റഹ്മാനി -8.30- തലക്കോട് സെന്‍ട്രല്‍ ജുമാമസ്ജിദ്: ഷഫീഖ് ബാഖവി -8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.