മരം വീണ് വീട് തകർന്നു

എടത്തല: പുക്കാട്ടുപടിയിൽ കാറ്റിലും മഴയിലും . പുക്കാട്ടുപടി പാലാഞ്ചേരി മുകൾ മുണ്ടപ്പള്ളി വീട്ടിൽ സുബ്രഹ്മണ്യ​െൻറ വീടാണ് തകർന്നത്. സുബ്രഹ്മണ്യനും ഭാര്യയും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.