വിവാഹം

കൂത്താട്ടുകുളം: പാലക്കുഴ കൊച്ചുപുരക്കൽ രവീന്ദ്ര​െൻറ മകൾ രമ്യയും അടിമാലി കളരിക്കൽ വി.കെ. സുകുമാര‍​െൻറ മകൻ മനുവും വിവാഹിതരായി. നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി മൂവാറ്റുപുഴ: എക്സൈസ് സംഘം നഗരത്തിലെ വിവിധ പാൻ ഷോപ്പുകളിലെ പരിശോധനയിൽ അഞ്ചുകിേലാ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കച്ചവടക്കാർക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.