Posted On
date_range Updated On
date_range കോളജ് യൂനിയൻ ഉദ്ഘാടനം
മൂവാറ്റുപുഴ: പേഴക്കാപിള്ളി ഇസാറ്റ് എൻജിനീയറിങ് ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി ടി.എസ്. റഷീദ് നിർവഹിച്ചു. യൂനിയൻ ചെയർമാൻ സഹൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്‌ദുൽ റഹ്മാൻ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഫൈസൽ, മാനേജർ എം.എം. മുഹമ്മദ് കുഞ്ഞ്, ചെയർമാൻ കെ.വൈ. സാദിഖ് മുഹമ്മദ്, ഡയറക്ടർ അബ്ദുൽ ബുഖാരി, സ്റ്റാഫ് അഡ്വൈസർ പ്രഫ. പി. നിനിമോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.