Posted On
date_range Updated On
date_range പ്രതിഷേധ ജാഥ
കൊച്ചി: ആലപ്പുഴയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കളെ മർദിച്ചതിനെതിരെ മണ്ഡലം കമ്മിറ്റി നടത്തി. പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.എ. സലീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എ. അബ്ദുൽ കരീം സ്വാഗതം പറയുകയും േചരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. ഹാഷിം നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.