ജന്മാഷ്​ടമി പുരസ്കാരം പ്രഫ. തുറവൂർ വിശ്വംഭരന്

കൊച്ചി: ആലുവ ബാലസംസ്‌കാരകേന്ദ്രം ട്രസ്റ്റി​െൻറ 21-ാം ജന്മാഷ്ടമി പുരസ്‌കാരം പ്രഫ. തുറവൂര്‍ വിശ്വംഭരന്. 50,000 രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബര്‍ എട്ടിന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ബാലസംസ്കാരകേന്ദ്രം ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജി. സതീഷ്‌കുമാര്‍, ഡി. നാരായണശര്‍മ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.