സുഗമ ഹിന്ദി പരീക്ഷ ഒക്ടോബർ 28ന്​

ആലങ്ങാട്: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്രകാരം കേരള ഹിന്ദി പ്രചാർസഭ മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ ഉള്ളവർക്ക് നടത്തുന്ന സുഗമ ഹിന്ദി പരീക്ഷ ഒക്ടോബർ 28ന്. പരിശീലനക്ലാസുകൾ ഇൗ മാസം 12ന് ആലങ്ങാട് കേന്ദ്രീയ ഹിന്ദി വിദ്യാലയത്തിൽ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.