ആലുവ: തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡ് റെസിഡൻറ്സ് അസോസിയേഷൻ മഴക്കാലരോഗ പ്രതിരോധയജ്ഞവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആലുവ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർപേഴ്‌സൻ സി. ഓമന, ആലുവ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ലൗലി മാത്യു, കൗൺസിലർമാരായ ശ്യാം പത്മനാഭൻ, കെ. ജയകുമാർ, ടി.കെ.ആർ.എ പ്രസിഡൻറ് പി.എ. ഹംസക്കോയ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea51 tkra തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡ് റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച മഴക്കാലരോഗ പ്രതിരോധയജ്ഞവും ആയുർവേദ മെഡിക്കൽ ക്യാമ്പും ആലുവ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.