ഉദുമ: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിെൻറ ഭാഗമായി ഡി.വൈ.എഫ്.ഐ പെരുമ്പള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 18ന് സീനിയർ കബഡി ടൂർണമെൻറ് സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപവത്കരണ യോഗം സി.പി.എം പെരുമ്പള ലോക്കൽ സെക്രട്ടറി ഇ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടി. മുരളീധരൻ (ചെയർ.), സുനിൽ വിഷ്ണുപ്പാറ, മഹേഷ് അണിത്ത (വൈ. ചെയർ.), വിനീത് അണിഞ്ഞ (കൺ.), സജിത്ത് കോളിയടുക്കം, രഞ്ജിത്ത് ബേനൂർ (ജോ.കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.