മഴയിൽ വീട് തകർന്നു

ചെറുവത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ . തിമിരി പാലത്തേരയിലെ കെ. കുഞ്ഞാതിയുടെ ഓട് മേഞ്ഞ വീടാണ് തകർന്നത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പടം: CHV_veed thakarnna ശക്തമായ മഴയിൽ തകർന്ന തിമിരി പാലത്തേരയിലെ കെ. കുഞ്ഞാതിയുടെ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.