ധർണ നടത്തി

ചെറുവത്തൂർ: വ്യാപാര വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയം പ്രഖ്യാപിക്കുക, ഓൺലൈൻ വ്യാപാരം നിയമംകൊണ്ട് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുവത്തൂർ എസ്.ബി.ടിക്ക് മുന്നിൽ വ്യാപാരികൾ . വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച ധർണ ശോഭ ബാലൻ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. സി. സഹദേവൻ അധ്യക്ഷത വഹിച്ചു. പ്രശാന്ത് പുത്തിലോട്ട്, സി. ജനാർദനൻ, കെ. മധു, മനോഹരൻ, പി. നിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.