പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

ഉദുമ: പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി അംഗങ്ങളുടെ വീടുകളിലും ക്ഷേത്രത്തിലെ മുഴുവൻ ആചാര സ്ഥാനികർക്കും ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റുകൾ നൽകി. ഭണ്ഡാരവീട്ടിൽ പ്രാദേശിക സമിതി പ്രസിഡൻറ് സുരേഷ് കുമാർ പാലക്കുന്ന്, സുനീഷ് പൂജാരിക്ക് കിറ്റ് നൽകി ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി കെ.വി. സുരേഷ് കുമാർ, പാലക്കുന്നിൽ കുട്ടി, നാരായണൻ ചാമാത്തോട്ടം, ഗംഗൻ തിരുവക്കോളി, പി.കെ. വാസു, കെ. ഭാസ്കരൻ, ജയാനന്ദൻ പാലക്കുന്ന്, ശശി വടക്കേവീട്, വിജയൻ കൊട്ടയാട്ട്, വാസു വെടിത്തറക്കാൽ, ശ്രീജ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.