??????????? ??????????? ???????? ????????????????????? ????????????????? ????

ക​​ണ്ണൂ​​ർ: ക​​ണ്ണൂ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ അ​​ർ​​ബു​​ദ നി​​യ​​ന്ത്രി​​ത​​മാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടു ​​ള്ള ക​​ണ്ണൂ​​ർ മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ കെ​​യ​​ർ സൊ​​സൈ​​റ്റി​​യു​​ടെ സ​​ഞ്​​​ജീ​​വ​​നി സ​​മ​​ഗ്ര അ​​ർ​ ​ബു​​ദ നി​​യ​​ന്ത്ര​​ണ പ​​ദ്ധ​​തി​​യു​​ടെ മൂ​​ന്നും നാ​​ലും ഘ​​ട്ട​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്നു. വ​​ള​​ൻ ​​റി​​യ​​ർ പ​​രി​​ശീ​​ല​​ന​​വും തു​​ട​​ർ​​ന്ന് വീ​​ടു​​വീ​​ടാ​​ന്ത​​രം എ​​ത്തി അ​​ർ​​ബു​​ദം നേ​​ര​​ത്തെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നു​​മാ​​യു​​ള്ള ബോ​​ധ​​വ​​ത്​​​ക​​ര​​ണ സ്​​​ക്രീ​​നി​​ങ്​ പ​​രി​​പാ​​ടി​​യു​​മാ​​ണ്​ ന​​ട​​ക്കു​​ക. എ​​ട​​ക്കാ​​ട് സോ​​ണി​​ൽ ജ​​നു​​വ​​രി 13നും ​​എ​​ള​​യാ​​വൂ​​ർ സോ​​ണി​​ൽ ജ​​നു​​വ​​രി 14നു​​മാ​​ണ് പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി. ചേ​​ലോ​​റ സോ​​ണി​​ൽ ഇ​​തി​​ന​​കം പ​​രി​​ശീ​​ല​​നം നേ​​ടി​​യ വ​​ള​​ൻ​​റി​​യ​​ർ​​മാ​​ർ ബോ​​ധ​​വ​​ത്​​​ക​​ര​​ണ സ്​​​ക്രീ​​നി​​ങ്​ പ​​രി​​പാ​​ടി ന​​ട​​ത്തി വ​​രു​​ക​​യാ​​ണ്.

ആ​​റ്​ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യാ​​ണ്​ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. മൂ​​ന്നു സോ​​ണു​​ക​​ളി​​ലും സോ​​ൺ കൗ​​ൺ​​സി​​ല​​ർ​​മാ​​രു​​ടെ​​യും അ​​ത​​ത്​ പി.​​എ​​ച്ച്.​​സി​​യി​​ലെ മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ​​മാ​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ദ്ധ​​തി​​യു​​ടെ ന​​ട​​ത്തി​​പ്പി​​നാ​​യി സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഗൃ​​ഹ സ​​ന്ദ​​ർ​​ശ​​ന സ്​​​ക്രീ​​നി​​ങ്​ പ​​രി​​പാ​​ടി പൂ​​ർ​​ത്തി​​യാ​​വു​​ന്ന​​മു​​റ​​ക്ക്​ അ​​താ​​ത് സോ​​ണു​​ക​​ളി​​ൽ രോ​​ഗ സാ​​ധ്യ​​താ​​ല​​ക്ഷ​​ണം സം​​ശ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഫി​​ൽ​​ട്ട​​ർ ക്യാ​​മ്പും ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക് അ​​ൾ​​ട്രാ​​സൗ​​ണ്ട് സ്​​​കാ​​ൻ, മാ​​മോ​​ഗ്രാം തു​​ട​​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യ സ​​ഞ്​​​ജീ​​വ​​നി മൊ​​ബൈ​​ൽ ടെ​​ലി ഓ​​ങ്കോ​​നെ​​റ്റ് യൂ​​നി​​റ്റിെ​ൻ​റ സ​​ഹാ​​യ​​ത്തോ​​ടെ മെ​​ഗാ ക്യാ​​മ്പി​​ൽ പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ത്തും.

റ​​സി​​ഡ​​ൻ​​റ്സ്​ അ​​സോ​​സി​​യേ​​ഷ​​ൻ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണം
എ​​ട​​ക്കാ​​ട്, എ​​ള​​യാ​​വൂ​​ർ സോ​​ണു​​ക​​ളി​​ൽ പ​​ദ്ധ​​തി​​യി​​ൻ കീ​​ഴി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നും തു​​ട​​ർ​​ന്നു​​ള്ള സ​​ർ​​വേ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് പേ​​ര്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാം.
ക​​ണ്ണൂ​​ർ മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ കെ​​യ​​ർ സൊ​​സൈ​​റ്റി​​യി​​ലോ 2705309 ഫോ​​ൺ ന​​മ്പ​​റി​​ലോ അ​​ത​​ത് പി.​​എ​​ച്ച്.​​സി​​യി​​ലെ മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ​​മാ​​രു​​ടെ പ​​ക്ക​​ലോ ജ​​നു​​വ​​രി 11ാം തീ​​യ​​തി​​ക്കു മു​​മ്പാ​​യി ഫോ​​ൺ ന​​മ്പ​​ർ സ​​ഹി​​ത​​മാ​​ണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.