സി.എം മുഹമ്മദ് നിര്യാതനായി

തലശ്ശേരി ചേറ്റം കുന്ന് സ്വദേശി സി എം മുഹമ്മദ് - റിട്ട.  സീനിയർ സൂപ്രണ്ട് , KSEB (75) നിര്യാതനായി. ഖബറടക്കം ഇന്നു രാത്രി 9 മണിക്ക് തലശ്ശേരി മുഖദാർ പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ : ഫാത്തിമ ബീവി ,
മക്കൾ : ഫറാസ് മുഹമ്മദ് (നോർവേ) , ഫമിദ ഫാത്തിമ , ഫെമിന ഫാത്തിമ (ദുബൈ) , ഫസീജ ഫാത്തിമ . മരുമക്കൾ:  റമീന , ഫൈസൽ (ദുബൈ) , ഫായിസ് ( ദുബൈ) , മുഹമ്മദ് സാദിഖ് ( ഉളിയിൽ) .സഹോദരങ്ങൾ :സി. എം. അസ്സൂട്ടി, സി. എം. സാലിഹ് (റിട്ട.എഞ്ചിനീയർ KSEB) സി. എം. സഹരിയ. 

Tags:    
News Summary - kerala obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.