കാസർകോട്: ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വിവിധ ടൂര്‍ പാക്കേജുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, ഹോം സ്റ്റേകള്‍, കരകൗശല വസ്തുക്കള്‍ നിർമിക്കുന്നവര്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ള ബോട്ട് ഓപറേറ്റര്‍മാര്‍, അംഗീകൃത ഭക്ഷണശാലകള്‍, കലാപ്രവര്‍ത്തകര്‍, കലാഗ്രൂപ്പുകള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, ഖാദി യൂനിറ്റ് എന്നിവര്‍ക്ക് വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ ഓഫിസിലോ അതത് ജില്ല ടൂറിസം ഓഫിസുകളിലോ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഒാഡിനേറ്റര്‍മാരെയോ ബന്ധപ്പെടാം. ഫോണ്‍: 9847398283. .............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.