അപേക്ഷ ക്ഷണിച്ചു

കാസർകോട്: ജില്ലയിലെ കുടുംബശ്രീ വനിതകള്‍ക്ക് കെട്ടിടനിർമാണത്തിനുള്ള പരിശീലനം ലഭ്യമാക്കുന്നതിന് അംഗീകൃത കെട്ടിടനിര്‍മാണ കമ്പനികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കുറഞ്ഞത് മൂന്നുവര്‍ഷ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പരിശീലനത്തിന് സന്നദ്ധരായിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി ഒക്‌ടോബര്‍ 10. അപേക്ഷകള്‍ നേരിട്ടോ ജില്ല മിഷന്‍ കോഒാഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, സിവില്‍ സ്റ്റേഷൻ, കാസര്‍കോട് -671123 എന്ന വിലാസത്തിലോ അയക്കാം. ഫോൺ: 04994256111. ...................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.