പുസ്തക സമാഹരണം

മൊഗ്രാൽ: ലൈബ്രറിദിനത്തോടനുബന്ധിച്ച് എം.എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിൽ പുസ്തകസമാഹരണം നടത്തി. ലൈബ്രറി പ്രസിഡൻറ് സിദ്ദീഖ് റഹ്മാൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സീനത്ത് മൊഗ്രാൽ, വഫാസ്, നിസാർ പെർവാഡ്, ഇഖ്ബാൽ എന്നിവർ പുസ്തകങ്ങൾ നൽകി. ലൈബ്രറി വൈസ് പ്രസിഡൻറ് മിഷാൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാഷിർ ജുനൈദ്, മുഹമ്മദ്കുഞ്ഞി മാസ്റ്റർ, ഉബൈദ് എന്നിവർ സംസാരിച്ചു. നുഹ്മാൻ മാസ്റ്റർ സ്വാഗതവും അൻസാഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.