ചെറുവത്തൂർ: പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം ഞായറാഴ്ച പൊളിച്ചുനീക്കും. 1984ൽ പണിത ആറ് ക്ലാസ്മുറികളാണ് പൊളിച്ചുനീക്കുന്നത്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായാണിത്. വിദ്യാർഥികൾക്ക് ഏറെ ഇഷ്ടമുള്ള കെട്ടിടമാണിത്. സ്കൂളിലെ പല പരിപാടികളും കലോത്സവങ്ങളും നടത്തിയത് കെട്ടിടത്തിനുള്ളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.