കായികാധ്യാപക ഒഴിവ്; കൂടിക്കാഴ്ച ഇന്ന്

കാസർകോട്: ഇരിയണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികാധ്യാപക​െൻറ താൽക്കാലിക നിയമനത്തിനായി ചൊവ്വാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈസ്‌കൂള്‍വിഭാഗം ഓഫിസില്‍ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.