കാസർകോട്: മൃഗസംരക്ഷണവകുപ്പിെൻറ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.ടി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബർ 13 മുതല്‍ 15 വരെ പശുവളര്‍ത്തലില്‍ മൂന്നുദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫിസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ചെയ്യണം. ഫോണ്‍: 0491 2815454, 8281777080. പേര് രജിസ്റ്റര്‍ചെയ്തവര്‍ ആധാര്‍ നമ്പറുമായി 13ന് രാവിലെ 10നകം മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണം. .......................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.