പന്തം കൊളുത്തി പ്രകടനം

പടന്ന: അടിക്കടിയുള്ള ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. പടന്ന തെക്കേപ്പുറത്തുനിന്ന് ആരംഭിച്ച പ്രകടനം മൂസഹാജിമുക്കിൽ സമാപിച്ചു. ബി.എസ്. ഖാലിദ് ഹാജി, ബഷീർ ശിവപുരം, ടി.എം.എ. ബഷീർ മാസ്റ്റർ, ടി.കെ. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.