സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്യൂട്ടര്‍ നിയമനം

കാസർകോട്: പട്ടികവര്‍ഗ വികസനവകുപ്പി​െൻറ കീഴില്‍ പരവനടുക്കത്ത് കാസര്‍കോട് മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ അഞ്ചുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥിനികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ട്യൂട്ടറെ നിയമിക്കുന്നു. ഇംഗ്ലീഷ് ബിരുദം, ബിരുദാനന്തരബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം (കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അഭികാമ്യം). അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സല്‍രേഖകള്‍ സഹിതം സെപ്റ്റംബർ 14ന് രാവിലെ 10ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04994239969. ,,,,,,,,,,,,,,,,
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.