കാസർകോട്: നെഹ്റു യുവകേന്ദ്രയുടെ സെപ്റ്റംബർ 25നകം ഏറ്റെടുത്തു നടത്താന്‍ താൽപര്യമുള്ള കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം ബ്ലോക്കുകളില്‍നിന്നുള്ള ക്ലബുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ക്ലബ് പ്രസിഡൻറ്, സെക്രട്ടറിമാര്‍ സെപ്റ്റംബർ 13ന് സിവില്‍ സ്റ്റേഷനിലുള്ള നെഹ്റു യുവകേന്ദ്ര ഓഫിസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോൺ: 9446674185, 04994255144. ..............................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.