സൗജന്യ കോച്ചിങ്​ ക്ലാസ്

കാസർകോട്: യൂനിവേഴ്‌സിറ്റി അസി. പരീക്ഷക്ക് അപേക്ഷിച്ച കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലുള്ളവർക്ക് ജില്ല എ ംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിൻെറ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികള്‍ മേയ് 10നകം ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കണം. യൂനിവേഴ്‌സിറ്റി അസിസ്റ്റൻറ് പരീക്ഷക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ അഭാവത്തില്‍ പരീക്ഷക്ക് അപേക്ഷിക്കാത്ത ഉദ്യോഗാർഥികളെയും പരിഗണിക്കും. ഫോൺ: 04994255582.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.