നേത്രപരിശോധന ക്യാമ്പ്

മുള്ളേരിയ: മുള്ളേരിയ ലയൺസ്‌ ക്ലബി​െൻറ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് കോംട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ ജനുവരി 13ന് മുള്ളേരിയ വ്യാപാരഭവനിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടക്കും. രാവിലെ 9.30 മുതൽ 12വരെയാണ് ക്യാമ്പ്. ഫോൺ: 9744781930, 9447490147. `````````
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.