കുമ്പള: 'ധാർമിക വിപ്ലവം പറയൂ അതാണെെൻറ മാർഗം' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് എസ്.എസ്.എഫ് കുമ്പള സെക്ടർ സ്റ്റുഡൻറ്സ് കൗൺസിൽ മൊഗ്രാൽ സുന്നി സെൻററിൽ നടത്തി. ഇർഷാദ് കുമ്പോൽ ഉദ്ഘാടനം ചെയ്തു. സെക്ടർ എസ്.ഒ ആയിരുന്ന ഫാറൂഖ് സഖാഫി കരക്ക് സെക്ടർ കമ്മിറ്റി സ്നേഹോപഹാരം സമർപ്പിച്ചു. ഗസ്സാലി മൈമൂൻ നഗർ സ്വാഗതവും ഔഫ് പേരാൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നസീർ ഹിമമി ശാന്തിപ്പള്ളം (പ്രസി.), ഔഫ് പേരാൽ (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.