ചെറുവത്തൂർ: സ്കൂൾ വിദ്യാർഥികൾ വാങ്ങിയ ഫലൂദ ഐസ്ക്രീമിൽ പുഴു. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കൂൾബാർ അധികൃതർ പൂട്ടിച്ചു. ചീമേനി ഗവ. ഹയർസെക്കൻഡറിക്ക് പരിസരത്തെ കൂൾബാറിൽനിന്നാണ് പുഴുവിനെ കിട്ടിയത്. പഴക്കമുള്ള ഐസ്ക്രീമായതുകൊണ്ടാകാം പുഴുവിനെ ലഭിച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇതിനെ തുടർന്ന് പരിശോധന കർശനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.