ശിലാസ്​ഥാപനം

ചെറുവത്തൂർ: കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് നിർമിക്കുന്ന കെട്ടിടത്തി​െൻറ അഡ്വ. പി. അപ്പുക്കുട്ടൻ നിർവഹിച്ചു. പി.പി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഹക്കീം കുന്നിൽ, പി. വേണുഗോപാലൻ, ഹരിദാസൻ മാടായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.