ചക്കരക്കല്ല്: കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കെ.സി. കുഞ്ഞിരാമൻ അനുസ്മരണവും ബോധവത്കരണവും നടത്തി. മദ് യനിരോധന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. അഹ്മദ് മാണിയൂർ ഉദ്ഘാടനം ചെയ്തു. കെ.കെ. രവീന്ദ്രൻ, അഷ്റഫ് മമ്പറം, കെ.കെ. ഇബ്രാഹിം മാസ്റ്റർ, സമദ് മയ്യിൽ, പി.സി. അഹ്മദ്, എ.കെ. കുമാരൻ, ടി. രവീന്ദ്രൻ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.