ചൊക്ലി: ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മോന്താൽ ഒളവിലം പാത്തിക്ക ൽ റോഡിൽ കനാകുന്നുമ്മൽ താഴെ കുനിയിൽ നിഖിലി(കണ്ണൻ)ൻെറ ഭാര്യ കൊല്ലം പറവൂരിൽ രേഷ്മ (24) യെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മന്ദനൻെറയും ശശികലയുടെയും മകളാണ്. തലശ്ശേരി സബ് കലക്ടറുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.