ന്യൂമാഹി: പുരോഗമന കലാസാഹിത്യ സംഘം ന്യൂമാഹി യൂനിറ്റിൻെറയും പ്രവ്ദ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ സഫ്ദർ ഹാശ്മി അനുസ്മരണവും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. എസ്.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.