പുതുവത്സരാഘോഷം

മാഹി: ചാലക്കര മൗലാന അബ്ദുൽ കലാം ആസാദ് യുവജന സാംസ്കാരിക വേദിയുടെ വൈസ് ചെയർമാൻ പായറ്റ അരവിന്ദൻെറ അധ്യക്ഷതയിൽ ചെയർമാൻ കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ചാലക്കരയിലെ ട്രേഡ് യൂനിയൻ നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി.പി. അനന്തനെ പൊന്നാട നൽകി ആദരിച്ചു. കെ.പി. ബഷീർ ഹാജി, ഷാജു കാനം, മുനവർ പന്തക്കൽ, പി. ശ്രീജയൻ, ബാബു മണ്ടപ്പറമ്പ്, കെ.വി. പ്രകാശൻ, കുന്നുമ്മൽ ബാലൻ, ഹസ്സൻ മമ്മു, ഷെറീത് ആറ്റാകൂലോത്ത്, കെ.കെ. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.