തലശ്ശേരി: സാമൂഹിക പരിഷ്കർത്താവ് സ്വാമി ആനന്ദതീർഥരുടെ 115ാം ജന്മവാർഷികത്തോടനുബന്ധിച്ച് തലശ്ശേരി ജവഹർ കൾചറൽ ഫോറം അനുസ്മരണം സംഘടിപ്പിച്ചു. ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. മനയത്ത് ഗഫൂർ, രാമകൃഷ്ണൻ വടക്കുമ്പാട്, അനസ് ചാലിൽ, നടമ്മൽ രാജൻ, എം.പി. പ്രശാന്ത്, വി.കെ.വി. റഹീം, കെ. സജീവൻ, ടി.പി. സുരേന്ദ്രൻ, കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.