'ആടാം പാടാം' നാളെ പള്ളൂരിൽ തുടക്കം

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന കലാസ്വാദക കൂട്ടായ്മക്ക് പള്ളൂരിൽ ശനിയാഴ്ച തുടക്കം കുറിക്കും. എല്ലാ ശനിയാഴ്ചകളിലും നടത്തുന്ന നൃത്തവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആടാം പാടാം എന്ന കലാസ്വാദക കൂട്ടായ്മയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചലച്ചിത്ര പിന്നണിഗായകൻ എം. മുസ്തഫ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.