പ്രതിമാസ പരിപാടി

പയ്യന്നൂർ: കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ പരിസരത്ത് ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫ്ലവേർസ് ടി.വി - കോമഡി ഉത്സവം താരങ്ങളെ അണിനിരത്തി 'ന്യൂ മലബാർ സാഗരിക' അവതരിപ്പിക്കുന്ന സൂപ്പർ മെഗാഷോ 'കിടിലം കോമഡി ഉത്സവം' അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.