ധനസഹായം നൽകി

പയ്യന്നൂർ: ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക്‌ പരിധിയിലുള്ള പാടിയോട്ട്ചാൽ, വെള്ളോ റ, കടുക്കാരം എന്നീ ക്ഷീര സംഘങ്ങളിലെ അഞ്ച് കർഷകർക്ക് ലക്ഷം രൂപ . റിവോൾവിങ് ഫണ്ടായി പലിശരഹിത ലോണായാണ് അനുവദിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് നൂറുദ്ദീൻ തുക പാടിയോട്ടുചാൽ ക്ഷീരസംഘം ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.