മേഖലാ സമ്മേളനം

തളിപ്പറമ്പ്: വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നരീതിയിലുള്ള ഓൺലൈൻ വ്യാപാരരംഗത്തെ ചൂഷണങ്ങളവസാനിപ്പിക്കാൻ കേന് ദ്ര--സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഷഫ്നാസ് ഉദ്ഘാടനം ചെയ്തു. വി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. താഹിർ, സലാം, പി.വി. അഷറഫ്, മജീദ്, ഹാരിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. ഷമീം (പ്രസി), ഹാരിസ്, മുഹമ്മദ് (വൈസ് പ്രസി), എൻ.പി. ഷുക്കൂർ (ജന. സെക്ര), മജീദ്, ഫൈസൽ (ജോ. സെക്ര), സി. ജിജീഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.