കണ്ണൂർ: റബർ ബോർഡ് തലശ്ശേരി ഒാഫിസ് ഡെവലപ്മൻെറ് ഒാഫിസർ കണ്ണൂർ താണയിലെ വി. മുഹമ്മദ് മുനീർ 35 വർഷത്തെ സേവനത്തിനുശേ ഷം സർവിസിൽനിന്ന് തിങ്കളാഴ്ച വിരമിക്കും. 1985ൽ ഫീൽഡ് ഒാഫിസറായാണ് സർവിസിൽ പ്രവേശിച്ചത്. കണ്ണൂരിന് പുറേമ കാസർകോട്, കോഴിക്കോട് ജില്ലകളിലും സംസ്ഥാനത്തിന് പുറത്ത് പുത്തൂരിലും അഗർത്തലയിലും പ്രവർത്തിച്ചിട്ടുണ്ട്. 2009 മുതൽ 2012വരെ കാഞ്ഞങ്ങാട് റബേഴ്സ് കമ്പനിയുടെ മാനേജറായും 2014-15ൽ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.