മധുരം സംഗീതം ഓണവിരുന്ന് തിങ്കളാഴ്ച

പയ്യന്നൂർ: ഗാനമേള ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻെറ നേതൃത്വത്തിൽ ഓണവിരുന്ന് തിങ്കളാഴ്ച പയ്യന്നൂർ ഗവ. ബോയ്സ് ഹ ൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 5.30ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പഴയകാല സിനിമാഗാനങ്ങൾ ഉൾപ്പെടുത്തി മധുരം സംഗീതം ഗാനാലാപനം നടത്തും. പരിപാടി രാജേഷ് തൃക്കരിപ്പൂരിൻെറ അധ്യക്ഷതയിൽ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് രാജേഷ് തൃക്കരിപ്പൂർ, രമേശൻ പെരിന്തട്ട, സി.പി. സൂരജ് ബാബു, മനോജ് സ്വരരാഗ്, സുബൈർ പയ്യന്നൂർ, ഹരിഹർ കുമാർ, അബൂബക്കർ തൃക്കരിപ്പൂർ, വി.പി. ലീന എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.