പൂർവവിദ്യാർഥികൾ കോളജിന് പുസ്തകങ്ങൾ കൈമാറി

പഴയങ്ങാടി: മാടായി കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ നമ്മൾ, കോളജ് ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകി. കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എൻ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജി. പ്രേംകുമാർ, ടി. സുജാത, സ്വപ്ന ആൻറണി, ടി. ഗോപിനാഥ്, വിനോദ് നന്ദനൻ, സുധീർ വെങ്ങര, അരുൺ ശൈലേന്ദ്ര, എം. സ്വഫ്വാൻ, പി. ചാന്ദിനി എന്നിവർ സംസാരിച്ചു. 1990-92 പ്രീഡിഗ്രി ബാച്ചിൻെറ കൂട്ടായ്മയാണ് നമ്മൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.